Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wanted

ബാം​ബി​യ സം​ഘ​ത്തി​ലെ മൂന്നു കൊടും കുറ്റവാളികൾ മലേഷ്യയിൽനിന്നു പിടിയിൽ

ച​​​​ണ്ഡീ​​​​ഗ​​​​ഡ്: ദേവീ​​​​ന്ദ​​​​ർ ബാം​​​​ബി​​​​യ ക്ര​​​​മി​​​​ന​​​​ൽ സം​​​​ഘ​​​​ത്തി​​​​ലെ പി​​​​ടി​​​​കി​​​​ട്ടാ​​​​പ്പു​​​​ള്ളി​​​​ക​​​​ളാ​​​​യ മൂ​​​​ന്നു കൊ​​​​ടും​​​​കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ച്ചു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​ച്ച പ്ര​​​​തി​​​​ക​​​​ളെ പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കാ​​​​യി പ​​​​ഞ്ചാ​​​​ബി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​ന്നു. മ​​​​ലേ​​​​ഷ്യ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ബാം​​​​ബി​​​​യ സം​​​​ഘ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന​​​​ക​​​​ണ്ണി​​​​ക​​​​ളാ​​​​ണ് മൂ​​​​വ​​​​രു​​​​മെ​​​​ന്ന് പ​​​​ഞ്ചാ​​​​ബ് ഡി​​​​ജി​​​​പി ഗൗ​​​​ര​​​​വ് യാ​​​​ദ​​​​വ് പ​​​​റ​​​​ഞ്ഞു.

പാ​​​​ക് ഐ​​​​എ​​​​സ്ഐ​​​​യ്ക്ക് ബ​​​​ന്ധ​​​​മു​​​​ള്ള ലു​​​​ധി​​​​യാ​​​​ന സ്ഫോ​​​​ട​​​​ന കേ​​​​സി​​​​ലും കൊ​​​​ല​​​​പാ​​​​ത​​​​കം, ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി പ​​​​ണം​​​​ത​​​​ട്ട​​​​ൽ തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി കേ​​​​സു​​​​ക​​​​ളി​​​​ലും പ്ര​​​​തി​​​​ക​​​​ളാ​​​​ണി​​​​വ​​​​ർ.

 

 

Latest News

Corehub Up